മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മടയൻമാർ വീട്ടിൽ ദേവി അന്തരിച്ചു



വളവിൽ ചേലേരി തെക്കെകര  പരേതനായ മരുതിയോടൻ പുത്തൻവീട്ടിൽ ചാത്തുനമ്പ്യാരുടെ ഭാര്യ മടയൻമാർ വീട്ടിൽ ദേവി (75) അന്തരിച്ചു. 

മക്കൾ  മുരളിധരൻ ,മാലതി, മധുസൂദനൻ. മരുമക്കൾ സുധാമണി, കുഞ്ഞിരാമൻ (പോസ്റ്റ്മാഷ്), ദിവ്യ. സഹോദരങ്ങൾ: എം വി ബാലൻ നമ്പ്യാർ (മോറാഴ ), പത്മാവതി (നാറാത്ത്), പരേതരായ ദാമോദരൻ, നാരായണൻ, ഗോവിന്ദൻ, മീനാക്ഷി ജാനകി, സരോജിനി. 

സംസ്കാരം നാളെ (02.12.21 ) വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.....

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്