മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, ഗാന്ധിയനുമായ തെനിശ്ശേരി കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി



ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, ഗാന്ധിയനുമായ തെനിശ്ശേരി കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ (91) നിര്യാതനായി

ഭാര്യമാർ: എടക്ലവൻ കോറോത്ത് നളിനി, പരേതയായ ജാനകി

മക്കൾ: നാരായണൻ, പ്രഭാകരൻ, പാർവ്വതി, യശോദ, തങ്കമണി, ഉഷാകുമാരി, ശ്രീജ, കനകരാജൻ, ജയപ്രസാദ് (അദ്ധ്യാപകൻ നെടുങ്ങോം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ)

മരുമക്കൾ: പരേതയായ പത്മിനി, P.V.ഗോപിനാഥൻ തൃച്ചംബരം, വേണുഗോപാൽ കൂട്ടുമുഖം, P.V.ബാലചന്ദ്രൻ കുറുമാത്തൂർ,  M.C.ചന്ദ്രബാബു, ഫോട്ടൊഗ്രാഫർ, ചൊറുക്കള, V.V.തമ്പാൻ (റബർബോർഡ്) വയക്കര,  ജിഷ മോറാഴ, ഭാഗ്യലക്ഷ്മി  (വനിത പോലീസ് ഉളിക്കൽ)

സഹോദരങ്ങൾ: പത്മനാഭൻ (റിട്ടേ: എക്സൈസ് ഇൻസ്പക്ടർ),നാരായണി (റിട്ട:പ്രധാനാധ്യാപിക  ALPS കാഞ്ഞിലേരി ) പരേതരായ ഗോവിന്ദൻ, ദേവി

സംസ്ക്കാരം നാളെ 15.12.2021 ന് ബുധനാഴ്ച രാവിലെ 9 മണിക്ക്ക് മൊളൂരിലെ വീട്ടുവളപ്പിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്