മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് മുച്ചിലോട്ട് കാവിനു സമീപം ചെമ്മരാങ്ങുളങ്ങര ശാന്ത അന്തരിച്ചു



നാറാത്ത് മുച്ചിലോട്ട് കാവിനു സമീപം ചെമ്മരാങ്ങുളങ്ങര ശാന്ത അന്തരിച്ചു. ഭർത്താവ് സി.കെ കൃഷ്ണൻ. മക്കൾ അനിത, അനീഷ്, അനുപ് . ശവസംസ്കാരം വൈകിട്ട് 6 നു കണ്ണാടിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ (മാതോടം )

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്