മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തികെട്ടിടത്തിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ ആളെ കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ രാമന്തളി സ്വദേശി അരുൺ ബാബു (35) ആണ് മരിച്ചത്. സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ പഴയ കെട്ടിടത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. എല്ലിൻ കഷ്ണങ്ങൾ പുറത്ത് ചിതറിക്കിടക്കുന്ന നിലയിലാണ് മൃതദേഹം.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്