കമ്പിലെ അഷ്ന - അഷിൻ കുടുംബ വിദ്യാഭ്യാസ സഹായ ഫണ്ടിലേക്ക് ധനസഹായം ഏറ്റുവാങ്ങി
കമ്പിലെ അഷ്ന - അഷിൻ കുടുംബ വിദ്യാഭ്യാസ സഹായ ഫണ്ടിലേക്ക് കമ്പിൽ മാപ്പിളാ ഹയർ സെക്കണ്ടറി സ്കൂൾ ,ഹൈസ്കൂൾ വിഭാഗത്തിൻ്റെ ധനസഹായം ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചറിൽ നിന്ന് കമ്മിറ്റി കൺവീനർ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി
പ്രേമരാജൻ ,പി.സന്തോഷ് എന്നിവർ പങ്കെടുത്തു
Post a Comment