മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

രാമനിലയത്തിൽ ഷിനിൽ രാജ് നിര്യാതനായി



ചെക്കിക്കുളം : ചെക്കിക്കുളത്തിനു സമീപം ചെമ്മാടത്ത് രാമനിലയത്തിൽ ഷിനിൽ രാജ്  (38) നിര്യാതനായി. 

പരേതനായ രാജൻ വൈദ്യരുടെയും, സുലക്ഷണയുടെയും  മകനാണ്.

ഭാര്യ: അജിത

മക്കൾ: തേജശ്രീ, ശിവ തേജ്

സഹോദരൻ: ജിസിൽ രാജ്. 




0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്