മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായിതളിപ്പറമ്പ് : മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി.

ഭാര്യ: ഖദീജ.

മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി.

മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.
0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്