തുരുത്തിയിൽ മാച്ചേരി കരുണാകാരൻ നിര്യാതനായി
കുറ്റ്യാട്ടൂർ ബസാറിന് സമീപം തുരുത്തിയിൽ മാച്ചേരി കരുണാകാരൻ (75) നിര്യാതനായി. കോവിഡ് ബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ശ്രീമതി. മക്കൾ: ശ്രീകാന്ത്, ശ്രീന.
സംസ്‌കാരം നാളെ (28.01.2022 വെള്ളി) രാവിലെ 9.00 മണിക്ക് പൊറോളത്ത് നടക്കും.
Post a Comment