മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

പള്ളിപറമ്പ് പാലത്തിനു  സമീപത്തെ  പള്ളിയത്ത് സ്റ്റോറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിമയ്യിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പള്ളിപറമ്പ് പാലത്തിനു  സമീപത്തെ  പള്ളിയത്ത് സ്റ്റോറിൽ നിന്നുമാണ് 210 പാക്കറ്റ് നിരോധിത  പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.  കടയുടമ നൂർദി(34)നെ കസ്റ്റഡിയിലെടുത്തു. ജോയിൻ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.വി.അഷറഫിനു  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഉൽപന്നങ്ങൾ പിടികൂടിയത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ.ശ്രീരാഗ്കൃഷ്ണയും  അഷറഫ്, വിനീഷ്, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്