മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

നാറാത്ത് സ്വദേശിയായിരുന്ന പെണ്കുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മാവിച്ചേരി ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ പെണ്കുട്ടിയെയാണ് ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.

നാറാത്ത് സ്വദേശികളായ ഇവർ വീട്ടുകാര്‍ രണ്ടുവര്‍ഷമായി മാവിച്ചേരിയിലാണ് താമസിക്കുന്നത്.

തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം സമുദായശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്