മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

പി.പി.രാജീവൻ ചികിത്സാ ഫണ്ട്മുല്ലക്കൊടി ബോട്ട് കടവിന് സമീപം താമസിക്കുന്ന പി.പി.ലക്ഷ്മിയുടെ മകൻ പി.പി.രാജീവൻ 39 വയസ്സ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ A K G ആശുപത്രിയിൽ I C U വിൽ ഒരാഴ്ചയിലധികമായി ചികിത്സയിലാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ രാജീവൻ്റ കുടുംബത്തിന് ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ വളരെയധികം തുക ചെലവായിക്കഴിഞ്ഞു ദീർഘകാലത്തെ ചികിത്സകൊണ്ടു മാത്രമേ രാജീവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളു.

ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് ..ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ: എ.ടി.രാമചന്ദ്രൻ , മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്: ശ്രീ: എ.ബാലകൃഷ്ണൻ ,ശ്രീ: ടി.പി.മനോഹരൻ എന്നിവർ രക്ഷാധികാരികളും ബഹു: വാർഡ് മെമ്പർ ശ്രീ: എം.അസൈനാർ ചെയർമാനും, ശ്രീ: കെ .ദാമോദരൻ കൺവീനറും  ആയി വിപുലമായ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

നിങ്ങളുടെ കഴിവിനനുസരിച്ച് സാമ്പത്തിക സഹായം കമ്മിറ്റിയെ നേരിട്ടോ ചികിത്സാ കമ്മിറ്റിയുടെ പേരിലുള്ള ബേങ്ക് എക്കൗണ്ടിലേക്കോ നൽകി ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ മുഴുവൻ സുമനസ്സുകളോടും സവിനയം അഭ്യർത്ഥിക്കുന്നു.ചെയർമാൻ 

എം.അസൈനാർ

( വാർഡ് മെമ്പർ )

9895836648,

വൈസ്: ചെയർമാൻമാർ

പി.മുകുന്ദൻ - 9895612521,

കെ.പി.ശുക്കൂർ - 95629 27799,

പി.പ്രീത - 9544553450

കൺവീനർ,

കെ.ദാമോദരൻ

9895423460,

ജോ:കൺവീനർമാർ 

 കെ.ഉത്തമൻ - 9446556485,

കെ.സി.മഹേശൻ മാസ്റ്റർ - 9074944829

ഐ.വി.സജീവൻ- 9895202988

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്