മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പറശ്ശിനി മടപ്പുര കുടുംബാംഗം പി.എം.കമാലാക്ഷൻ നിര്യാതനായി.



പറശ്ശിനി മടപ്പുര കുടുംബാംഗം പി.എം.കമാലാക്ഷൻ (66) നിര്യാതനായി.

പരേതനും പറശ്ശിനി മടപ്പുര ട്രസ്റ്റി ജനറൽ മാനേജറുമായിരുന്ന കുഞ്ഞിക്കണ്ണൻ മടയൻ്റെ മകനാണ്.

 ഭാര്യ : പ്രീത.

മക്കൾ: അഭിനീത്, അനുജ്. 

മരുമകൾ: സജിത (ഉദുമ). 

സഹോദരങ്ങൾ: ഷൈലജ, പദ്മജ, മനോജ്‌, പരേതനായ സുനിൽ. 

സംസ്കാരം ഇന്ന് (18.01.2022 ചൊവ്വ) രാവിലെ 10:30 ന് നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്