മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സി.പി.ഐ എം കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു വിന്റെ പിതാവ് കരിമ്പിൽ രാഘവൻ നിര്യാതനായി



കണ്ണടിപ്പറമ്പ് ടാക്സി റോഡിലെ രാഘവൻ (79) നിര്യാതനായി.

ഭാര്യ: കോറോത്ത് കമല

മക്കൾ: സ:ബൈജു (സി.പി.ഐ.എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം, കണ്ണടിപ്പറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), അനിൽ, സുനിൽ

മരുമക്കൾ: സുനില, ഷംന, റിക്ഷ

സഹോദരങ്ങൾ: ശാന്ത, പരേതയായ നാരായണി

സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പുലൂപ്പി ശ്മശാനത്തിൽ

1/Post a Comment/Comments

Post a Comment

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്