മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  മകരസംക്രമ ദിനം ആഘോഷിച്ചു



കണ്ണാടിപ്പറമ്പ്: മകരസംക്രമ ദിനമായ വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ, ഉച്ചക്ക് വടക്കേ കാവിൽ കലശം വൈകുന്നേരം ദീപാരധന ,നിറമാല,കർപ്പൂരദീപ പ്രദക്ഷിണം, അത്താഴപൂജ ,പ്രസാദ വിതരണം എന്നിവ നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും

ഇ എൻ.ഗോവിന്ദൻ നമ്പൂതിരിയും കർപ്പൂരദീപ പ്രദക്ഷിണത്തിന്‌ മോഹനൻ സ്വാമി, പി.സി.ദിനേശൻ, രാജു സ്വാമി, സജീഷ്പവിത്രൻ,ഗണേഷ് സ്വാമി ,എം.കെ.സതീശൻ.രതീശൻ സ്വാമി തുടങ്ങിയവർ കാർമികത്വം നല്കി.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്