മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പി കെ പദ്മനാഭൻ നമ്പ്യാർ അന്തരിച്ചു 



ചെങ്ങളായി കുണ്ടൻ  നമ്പ്യാരുടെ മകളുടെ ഭർത്താവും, പിലാകുന്നുമ്മൽ തറവാടിന്റെ കാരണവരും, രാജേഷ് നമ്പ്യാരുടെ ഭാര്യാപിതാവുമായ പി കെ പദ്മനാഭൻ നമ്പ്യാർ തളിപ്പറമ്പ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗത്തിന് ചികിത്സയിലായിരുന്നു. 9.01.2022 രാവിലെ 10 മണിമുതൽ ചെങ്ങളായി വീട്ടിൽ പൊതുദർശനം. വൈകുന്നേരം 4 മണിക് തവരൂൽ പിലാക്കുന്നമ്മൽ തറവാട് ശ്മശാനത്തിൽ സംസ്കാരച്ചടങ് നടക്കുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്