മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

CPM കണ്ണാടിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി



നാറാത്ത് പഞ്ചായത്ത് ഭരണ സമിതി യോഗം തടസപ്പെടുത്തുകയും പ്രസിഡണ്ട് രമേശൻ , വൈസ് പ്രസിഡണ്ട് കെ ശ്യാമള ഉൾപ്പടെയുള്ള CPM വാർഡ് മെമ്പർമാരെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിടുകയും ചെയ്ത UDF ന്റ നടപടിയിൽ പ്രതിഷേധിച്ച് CPM കണ്ണാടിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി CPM മയ്യിൽ ഏരിയ കമ്മറ്റിയംഗങ്ങളായ ബൈജു , പവിത്രൻ , അശോകൻ തുടങ്ങിയവർ നേതൃത്യം നല്കി.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്