കൊളച്ചേരിയിലെ പാലക്കവളപ്പിൽ ബാലകൃഷ്ണൻ നിര്യാതനായി
കൊളച്ചേരി ലക്ഷം വീട് - ലെനിൻ റോഡിനു സമീപം താമസിക്കുന്ന പാലക്കവളപ്പിൽ ബാലകൃഷ്ണൻ (61 ) നിര്യാതനായി.
ഭാര്യ:- രാധ
മക്കൾ :- ദീഷ്മ, ദിൽന
മരുമകൻ :- സുഗേഷ്
സംസ്കാരം ഇന്ന് ബുധനാഴ്ച 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.
Post a Comment