മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് വാരംകടവിലെ കുനിയിൽ ശശീന്ദ്രൻ നിര്യാതനായി



കണ്ണാടിപ്പറമ്പ് മാതോടം വാരംകടവിലെ കുനിയിൽ ശശീന്ദ്രൻ (62) നിര്യാതനായി. പിതാവ് പരേതനായ കോറോത്ത് കണ്ണൻ. മാതാവ് കുനിയിൽ നാരായണി. ഭാര്യ എം.ഉഷ. മക്കൾ: ഷജിൽ (സൗദി), ശൽന (മയ്യിൽ), ഷംന (ചെക്കികുളം). മരുമക്കൾ: ഷാജി(സൗദി), സജീവൻ, നിമിഷ. സഹോദരങ്ങൾ: വത്സലൻ, ശ്യാമള (പഴയങ്ങാടി), അശോകൻ (കള്ള് ചെത്ത്, നായാട്ട് പാറ കള്ള്ഷോപ്പ്).




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്