മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കരിങ്കൽക്കുഴിയിലെ ടി വി ജാനകി നിര്യാതയായികരിങ്കൽക്കുഴി ബാലവാടിക്ക് സമീപം പരേതനായ സഖാവ് ഐ.വി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ ടി.വി. ജാനകിയമ്മ നിര്യതയായി. മഹിളാ അസോസിയേഷ മുൻ കണ്ണൂർ ഏരിയാ കമ്മറ്റി അംഗമായിരുന്നു. മക്ക ൾ - പരേതനായ ടി.വി. വിനോദ് കുമാർ (മുൻ JS കണ്ണൂർ കളക്ടറേറ്റ് )ടി.വി. വൽസൻ മുല്ലക്കൊടി ബേങ്ക് സെക്രട്ടറി - ടി.വി. അനിത - ടി.വി. അരുണ - സംസ്ക്കാരം ശനി രാവിലെ 9 മണി പാടിക്കുന്ന്

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്