ആർപ്പാത്ത് ദാമോദരൻ അന്തരിച്ചു
പാവന്നൂർമൊട്ടയ്ക്കു സമീപത്തെ ആർപ്പാത്ത് ദാമോദരൻ (78) അന്തരിച്ചു. ഭാര്യമാർ ജാനകി പരേതയായ രോഹിണി. മക്കൾ നന്ദനൻ(റേഷൻകട, പാവന്നൂർമൊട്ട), രാജീവൻ (ഗ്രന്മ സ്റ്റുഡിയോ ചട്ടുകപാറ), ലക്ഷമണൻ(ബാക്കോ, പാവന്നൂർമൊട്ട), ഷൈമ, നന്ദഗോപാലൻ, ബൈജു(ദുബായ്).
മരുമക്കൾ എം.കെ.ലിജി(ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ജയശ്രീ, വിനോദൻ, സിന്ധു, ജിഷ, ധനശ്രീ. സഹോദരങ്ങൾ ശാരദ, കരുണാകരൻ, പരേതനായ ഗോപാലൻ.
സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും
Post a Comment