മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ചേലേരി വൈദ്യർകണ്ടിക്ക് സമീപം പരേതനായ കെ.നാരായണൻ നമ്പ്യാരുടെ മകൻ കെ.തങ്കപ്പൻ നിര്യാതനായി



ചേലേരി വൈദ്യർകണ്ടിക്ക് സമീപം പരേതനായ കെ.നാരായണൻ നമ്പ്യാരുടെ മകൻ കെ.തങ്കപ്പൻ (65) നിര്യാതനായി. ഭാര്യ കെ.സി.വസന്ത. മക്കൾ: കെ.സി.ഷിജിൽ, കെ.സി.ഷിജിത. മരുമക്കൾ: സനീഷ് മുതുക്കുട, അഞ്ചിത. 

സംസ്‍കാരം ഇന്ന് (20.02.2022)  രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടന്നു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്