മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

കണ്ണാടിപ്പറമ്പ് മാതോടത്തെ പി.പി.ശോഭന നിര്യാതയായികണ്ണാടിപ്പറമ്പ് മാതോടത്തെ പി.പി.യശോദയുടെയും പരേതനായ ചോയ്യപ്രത്ത് കുഞ്ഞമ്പുവിന്റെയും മകൾ പി.പി.ശോഭന (57) നിര്യാതയായി. ഭർത്താവ് ഹരിദാസൻ (അഞ്ചാംപീടിക), മകൻ അർജ്ജുൻ. സഹോദരങ്ങൾ: രത്നാകരൻ (ഖത്തർ), അനിത, രതീശൻ , സന്തോഷ്, അജിത, രജിത, അനീഷ്.0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്