മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു



കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു. കൊളപ്പാല ഹൗസില്‍ സുലത(40) ആണ് മരിച്ചത്. ഇന്നലെ രാത്രി തീ പൊള്ളലേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: പുഷ്പ.
ഭര്‍ത്താവ്: വിനോദ്. മക്കള്‍: ആദിത്യ, അഷിദ്, അഭിന്‍. സഹോദരങ്ങള്‍: സുമേഷ്, സുഭാഷ്.

സംസ്കാരം ഉച്ചക്ക് 3 മണി ശ്രീകണ്ഠാപുരം സമുദായ സ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്