മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കാർ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം



ആലക്കോട് കാർത്തികപുരം പെരുമുണ്ടത്തട്ടിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു.

ആലക്കോട് സ്വദേശിയും നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ദിലീപ് ജി നായരാണ് (48) മരിച്ചത്.

ഇന്ന് ഉച്ചയോടെ കാർത്തികപുരം പെരുമുണ്ട തട്ടിലായിരുന്നു അപകടം. വിവരമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ എടുത്തു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്