മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റേഡിയോ സുഹൃദ് സംഗമം നാളെ (മാർച്ച് 19 ശനി) കണ്ണൂരിൽ

റേഡിയോ സുഹൃദ് സംഗമം നാളെ (മാർച്ച് 19 ശനി) കണ്ണൂരിൽ



കണ്ണൂർ: റേഡിയോ ശ്രോതാക്കളുടെ സംസ്ഥാന തല സംഘടനയായ കാഞ്ചീരവം കലാവേദിയുടെ നേതൃത്വത്തിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുന്നു.  ആകാശവാണി അവതാരകരായ പി.വി. പ്രശാന്ത് കുമാർ, ദീപ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 85475 52199

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്