മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാളെ(20-03-2022) ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ(20-03-2022) ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



◾️ പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവ്വായി, പുഞ്ചക്കാട്, കേളോത്ത് എന്നീ ഭാഗങ്ങള്‍ ഒഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങളിലും മാര്‍ച്ച് 20 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

◾️ തലശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിട്ടിമുക്ക്, പെരുന്താറ്റില്‍, ഇന്‍ഡസ് ടവര്‍, ചിങ്ങംമുക്ക്, എളയടത്തുമുക്ക്, വയല്‍പീടിക എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ഞായര്‍ രാവിലെ 9.30 മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

◾️ പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലാ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും മാര്‍ച്ച് 20 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

◾️ ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്റ്റേഷന്‍ റോഡ്, ഫോര്‍ട്ട് റോഡ്, റെയില്‍വേ മുത്തപ്പന്‍ പരിസരം, താവക്കര എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ഞായര്‍ രാവിലെ എട്ട് മുതല്‍ 12 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

◾️ കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ഹൈസ്‌കൂള്‍, റിലയന്‍സ് കാടാച്ചിറ, അടൂര്‍ വായനശാല, കാടാച്ചിറ രജിസ്ട്രാര്‍ ഓഫീസ് പരിസരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 20 ഞായര്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി മുടങ്ങും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്