സിപിഐഎം 23ആം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം നാറാത്ത് ലോക്കൽ 2022 മാർച്ച് 27 ഞായറാഴ്ച രാവിലെ 10 മണി മുതൽ നാറാത്ത് ചടയൻ സെന്റെറിൽ വെച്ച് കേരംസ് ടൂർണമെന്റ് നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 26ന് വൈകുന്നേരം 5 . മണിക്കുളിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9495056081, 9656035630

Post a Comment