മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഉത്തര കേരള പഞ്ചഗുസ്തി മത്സരം മാർച്ച് 26 ന് ഒറപ്പടിയിൽ



മയ്യിൽ: യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂരും മയ്യിൽ അഥീന നാടക നാട്ടറിവ് വീടും ചേർന്ന് സംഘടിപ്പിക്കുന്ന ഉത്തര കേരള പഞ്ചഗുസ്തി മത്സരം മാർച്ച് 26 ന് മയ്യിൽ ഒറപ്പടിയിൽ നടക്കും.

5 കാറ്റഗറികളിലായി നടക്കുന്ന മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും മെഡലും സമ്മാനിക്കും.

മത്സരം വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. 

ഭാരവാഹികൾ: 

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, കെ സുധാകരൻ എം പി,  കെ കെ റിഷ്ന, കെ പ്രസീത ( രക്ഷാധികാരികൾ )

ശ്രീത്തു ബാബു ( കൺവീനർ)

വിശാൽ രാജ് കയ്യരുവത്ത്, ആതിര രമേശ് ( ജോയിന്റ് കൺവീനർ) പി പി രമേശൻ ( ചെയർമാൻ) എം വി പ്രജീഷ് മേച്ചേരി, കുഞ്ഞിരാമൻ അയനത്ത് (വൈസ് ചെയർമാൻ)

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്