മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം വാഹന ജാഥ സംഘടിപ്പിച്ചു

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം വാഹന ജാഥ സംഘടിപ്പിച്ചു. കരിങ്കൽ കുഴി ബസാറിൽ വെച്ച് ClTU ജില്ലാ കമ്മിറ്റിയംഗം എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു .

എം. വേലായുധൻ അധ്യക്ഷത വഹിച്ചു .കെ . മാസ്റ്റർ ജാഥ ലീഡർ എ പി സുരേശൻ ,എം.രാമചന്ദ്രൻ പ്രസംഗിച്ചു. എ ഒ പവിത്രൻ സ്വാഗതം പറഞ്ഞു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്