മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

നാറാത്ത്‌ ആലിൻകിഴിൽ ശ്രീ പുതിയ ഭഗവതി വയൽതിറ മഹോത്സവം; ഏപ്രിൽ 3.4 (ഞായർ തിങ്കൾ) തീയ്യതികളിൽ

ഏപ്രിൽ 3 ഞാറാഴ്ച്ച രാത്രി 9മണിക്ക് നാറാത്ത്‌ പാണ്ഡ്യൻ തടത്തിൽ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയ കാഴ്ചവരവ്

ഏപ്രിൽ 4 തിങ്കളാഴ്ച പുലർച്ചെ 1 30 ന് വീരൻ ദൈവം | പുലർച്ചെ 5മണിക്ക് പുതിയ ഭഗവതി | രാവിലെ 6മണിക്ക് വിഷ്ണുമൂർത്തി | രാവിലെ 7 മണിക്ക് ഭദ്രകാളി

(ഏപ്രിൽ 3 ഞായറാഴ്ച 7:00 മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കും) എല്ലാ ഭക്തജനങ്ങളെയും ഭക്തസന്നിധിയിൽ സാദരം  ക്ഷണിച്ചുകൊള്ളുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്