അന്താരാഷ്ട്ര നിലവാരത്തിലേക്ക് മയ്യിൽ ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 4 കോടി അനുവദിച്ചു.
ഗ്രൗണ്ട് നവീകരണം, ബാസ്കറ്റ് ബോൾ കോർട്ട്, സിന്തറ്റിക് ട്രാക്, ലോങ് ജംപ് പിറ്റ് നിർമ്മാണം, വോളിബോൾ കോർട്ട്, ഫുട്ബോൾ കോർട്ട് എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഗ്രൗണ്ട് നവീകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്.
Post a Comment