മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഓടം വളപ്പിൽ സരസ്വതി നിര്യാതയായി



ഓടം വളപ്പിൽ സരസ്വതി (69) നിര്യാതയായി.

പരേതനായ ബാലന്റെ ഭാര്യയാണ്.

മക്കൾ: സുരേശൻ (ചെത്ത് തൊഴിലാളി വെള്ളൂ വയൽ കള്ളുഷാപ്പ്), പ്രകാശൻ ഖത്തർ, വൽസല കൊളച്ചേരിപറമ്പ്.

മരുമക്കൾ: സുരേശൻ നാറാത്ത്, സിനി കണ്ണോത്ത് മുക്ക്, അജിത കൊളച്ചേരി.

സഹോദരങ്ങൾ: ചന്ദ്രി കൊളച്ചേരി പറമ്പ്, ഒ.വി. രാമചന്ദ്രൻ - CPM- ചേലേരി ലോക്കൽ കമ്മറ്റിയംഗം, മനോഹരൻ സൗദി, ഹരിദാസൻ ov, അറാക്കാവ്, പ്രീത കൊളച്ചേരിപറമ്പ്,

സംസ്കാരം വൈകുന്നേരം 6 മണി കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്