മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കാണി കൃഷ്ണൻ അന്തരിച്ചു



കടൂരിലെ കാണി കൃഷ്ണൻ (86) അന്തരിച്ചു. 

ഭാര്യ: ദേവകി

മക്കൾ: പ്രകാശൻ , അനിത (പുഴാതി) , ജ്യോതി, ശ്രീജ (മൊറാഴ ), മഹേഷ്, രതീഷ് (മാലി )

മരുമക്കൾ : ഉമ, ഗോവിന്ദൻ (പുഴാതി) , രാജൻ, സോമൻ (മൊറാഴ ), വിജിഷ (മാങ്ങാട്ടിടം ), ഷംന (കൂടാളി )

സഹോദരൻ

പരേതനായ രാമൻ .

സംസ്കാരം  11 മണിക്ക് 

കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്