കൊളച്ചേരി തെക്കയിൽ രമാവതി (67) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ - കല്യാണിയുടെ മകളാണ്. സഹോദരങ്ങൾ: പത്മിനി, പരേതയായ സരോജിനി, പരേതനായ ലക്ഷ്മണൻ (കൊച്ചിൻ ഷിപ്പിയാർഡ്), പരേതനായ രവീന്ദ്രൻ (സരിത്ത് സ്റ്റീൽ), സുരേന്ദ്രൻ (പാലക്കാട് ഐടിഐ ലിമിറ്റഡ്), രതി, രാമകൃഷ്ണൻ (റിനു ജ്വല്ലറി).
സംസ്ക്കാരം ഇന്ന് (18.03.2022 വെള്ളി) രാവിലെ 11.30 മണിക്ക് കൊളച്ചേരി പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.
Post a Comment