മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യോഗ്യത എട്ടാം ക്ലാസ്,വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ജോലി നേടാം

യോഗ്യത എട്ടാം ക്ലാസ്,വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ജോലി നേടാം

കേരള പി എസ് സി കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിലെ കോൾക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : 

1. എട്ടാം ക്ലാസ്/ തത്തുല്യം
2.അംഗീകൃത ബോട്ട് ബിൽഡിംഗ് യാർഡിൽ
കോൾക്കറായി 3 വർഷത്തെ പ്രവൃത്തിപരിചയം
ഉണ്ടായിരിക്കണം

പ്രായം:

 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 

24,400 - 55,200 രൂപ

ഉദ്യോഗാർത്ഥികൾ 012/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മാർച്ച് 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

WEBSITE : 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്