മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ഗണിതശാസ്ത്ര ഫെയറിൽ ഒന്നാം സ്ഥാനം നേടി നാറാത്ത് സ്വദേശിനി

കണ്ണൂർ ഗണിതശാസ്ത്ര ഫെയറിൽ ഒന്നാം സ്ഥാനം നേടി നാറാത്ത് സ്വദേശിനി

 


കണ്ണൂർ ഗണിതശാസ്ത്ര ഫെയറിൽ ഒന്നാം സ്ഥാനം നാറാത്തുള്ള പി.കെ ജയപ്രകാശ്- കെ.പി മിനി ദമ്പതികളുടെ മകളായ നന്ദന ജയപ്രകാശ് കെ.പി കരസ്ഥമാക്കി. കണ്ണൂർ സെന്റ്തെരേസാസ് സ്കൂളിൽ D.El.Ed ഒന്നാം വർഷ വിദ്യാർത്ഥിയാണ് നന്ദന. ഇതിനു മുൻപും ജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ നന്ദന നേടിയിട്ടുണ്ട്. +2 പഠനം പൂർത്തിയാക്കിയപ്പോൾ ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനം നൽകിയിരുന്നു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്