മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ക്ഷേത്രോല്‍സവത്തിന് ദാഹജല വിതരണവുമായി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍

ക്ഷേത്രോല്‍സവത്തിന് ദാഹജല വിതരണവുമായി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍



തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയവര്‍ക്ക് ദാഹജലം നല്‍കി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാതൃകയായി.

ഇന്നലെ ഉല്‍സവസമാപന ദിവസമായ കൂടിപ്പിരിയല്‍ ചടങ്ങിനെത്തിയ ഭക്തജനങ്ങള്‍ക്കാണ് ദാഹജലവിതരണം നടത്തിയത്.

നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ്കുഞ്ഞി, കെ.വി.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്