മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്‌ഠാ ദിനം

നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പ്രതിഷ്‌ഠാ ദിനം


നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനം നാളെ(25.03.2022) രാവിലെ 10 മണിയുടെ ഗണപതിഹോണത്തോടെ തുടങ്ങും തുടർന്ന് സന്ധ്യക്ക് 7 മണിക്ക് വേല ചുറ്റുവിളക്ക് അടിയന്തരം രാത്രി 9 മണിക്ക്  നരമ്പിൽ ഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും കലശം എന്നിവ നടക്കും.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്