കണ്ണാടിപ്പറമ്പിലെ രാമചന്ദ്രൻ മരണപ്പെട്ടു
കണ്ണാടിപ്പറമ്പ്: രാംസൺസിൽ പരേതനായ പി സി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ പി.സി. രാമചന്ദ്രൻ ( 67 ) നിര്യാതനായി. മാതാവ് പരേതയായ എലിമ്പൻ പത്മിനി, ഭാര്യ സുധർമ്മ (അഴീക്കോട്), മക്കൾ: രജ്മ (ബാംഗ്ലൂർ), രജിൻ (ദുബായ്)
മരുമക്കൾ: ഹരിഹരൻ (ഡെൽ ബാംഗ്ലൂർ), മിനിഷ ( കാഞ്ഞങ്ങാട് )
സഹോദരങ്ങൾ : രാമകൃഷ്ണൻ (റിട്ട. കേരള ഗ്രാമീണ ബാങ്ക്), രാമദാസൻ (രാംസൺ സ്റ്റുഡിയോ കണ്ണാടിപ്പറമ്പ്), രമേശൻ (റാഡിക്സ് കണ്ണൂർ), രമാവതി പുഴാതി.
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ .
Post a Comment