മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി

മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി

DYFI യൂത്ത് ഫെസ്റ്റിന്റ ഭാഗമായുളള കെ. ജോൺ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള മയ്യിൽ ബ്ലോക്ക് തല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണാടിപ്പറമ്പ് ഈസ്റ്റ് ചാംപ്യൻമാരായി. ടൈംബ്രേക്കറിൽ കൊളച്ചേരിയെയാണ് തോൽപ്പിച്ചത് മികച്ച ഗോൾകീപ്പറായി ഷാരോൺ (കണ്ണാടിപ്പറമ്പ്) മികച്ച കളിക്കാരനായി ശ്രീ വിഷ്ണു (കൊളച്ചേരി ) തിരഞ്ഞെടുത്തു. വിജയികൾക്ക് DYFI മുൻ ബ്ലോക്ക് സെക്രട്ടറി കെ അനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്