മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുന്നൂറ് വീടുകളിൽ പറവകൾക്ക് കുടിനീർ ഒരുക്കുന്നു

മുന്നൂറ് വീടുകളിൽ പറവകൾക്ക് കുടിനീർ ഒരുക്കുന്നു

കമ്പിൽ : അക്ഷര കലാ സാഹിത്യ വേദിയുടെ ജലമാണ് ജീവൻ പദ്ധതിയുടെ ഭാഗമായി മുന്നൂറ് വീടുകളിൽ കുടിനീർ ഒരുക്കുന്നു. കൊടും ചൂടിൽ വലയുന്ന പക്ഷികൾക്ക് ആശ്വാസമായാണ് വീട്ടുമുറ്റത്ത് കനിവിന്റെ നീർക്കുട മൊരുക്കുന്നത്.

പരിപാടിയുടെ ഉൽഘാടനം കലാ സാഹിത്യവേദി ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. കെ സൂര്യശ്രീ , എൻ അനുരാഗ് , അസ്നാഫ് കെ , ഫർഹാൻ, ടി.കെ കസ്തൂരി, മൃദുല, റംഷാദ് കെ സി , ഹിമ പ്രജിത്ത്, കെ വി അശ്വിനി, ദിൽഷ നേതൃത്ത്വം നൽകി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്