മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

പി. പി രാജമ്മ മാങ്ങാട്ട്  നിര്യാതയായി

പി. പി രാജമ്മ (72) മാങ്ങാട്ട് നിര്യാതയായി. ഭർത്താവ് പരേതനായ പടിഞ്ഞാറേപുരയിൽ കുമാരൻ. 

കുറുന്താഴ പ്രഭാകരേട്ടന്റെ ഭാര്യ അനിതേച്ചിയുടെ അമ്മയാണ്.

സംസ്കാരം  നാളെ  (24.03.2022) രാവിലെ 11  മണിക്ക് മാങ്ങാട്ട്  പൊതു സ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്