മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

'കെ.സുധാകരന്റെ രോമത്തിൽ തൊടാൻ സി പി എമ്മിനാകില്ല'

'കെ.സുധാകരന്റെ രോമത്തിൽ തൊടാൻ സി പി എമ്മിനാകില്ല'


സിപിഎം വിചാരിച്ചാൽ കെ.സുധാകരന്റെ രോമത്തിൽ തൊടനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്

    ഇടുക്കി ജില്ലാ സെക്രട്ടറിക്ക് സുധാകരന്റെ

      നേർക്കുനേർനിൽക്കാൻ പോലുമാകില്ല

 ജയരാജന്മാർ വിചാരിച്ചിട്ട് നടന്നില്ല പിന്നല്ലെ ഒരു പിറ സെക്രട്ടറി വെല്ലുവിളിക്കാനെന്നും മാർട്ടിൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്