മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുൻ എം.എൽ.എ സി പി മൂസാൻ കുട്ടിയുടെ അനുസ്മരണം നടത്തി

മുൻ എം.എൽ.എ സി പി മൂസാൻ കുട്ടിയുടെ അനുസ്മരണം നടത്തി

 


സി പി മൂസാൻ കുട്ടി അനുസ്മരണം
കമ്യൂണിസ്റ്റ് നേതാവും, മുൻ MLAയുമായ സി പി മൂസാൻ കുട്ടിയുടെ അനുസ്മരണം നടത്തി. പാട്ടയം വായനശാലക്ക് സമീപം നടന്ന അനുസ്മരണം CPI(M) ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.എം.ദാമോദരൻ അധ്യക്ഷത വഹിച്ചു
കെ.ചന്ദ്രൻ ,പി വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു
കെ.രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ,സി.വി വിജയൻ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്