മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചേലേരി കാറാട്ട് ഈശാനമംഗലത്തിന് സമീപം കമലാക്ഷി നിര്യാതയായി

ചേലേരി കാറാട്ട് ഈശാനമംഗലത്തിന് സമീപം കമലാക്ഷി നിര്യാതയായി




ചേലേരി കാറാട്ട് ഈശാനമംഗലത്തിന് സമീപം പുത്തൻ വീട്ടിൽ താമസിക്കുന്ന പരേതനായ വി.വി. നാരായണ മാരാരുടെ ഭാര്യ പി.വി. കമലാക്ഷി (86)നിര്യാതയായി.

മക്കൾ: രവീന്ദ്രനാഥ് ചേലേരി (റിട്ട.. ഡെപ്യൂട്ടി കലക്ടർ ),  പി.വി.രാമചന്ദ്രൻ -( റിട്ട – ജെ. ബി. ബോഡ കമ്പനി), കോമള വല്ലി, പി.വി.രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ),സദാശിവൻ (ഫാർമസിസ്റ്റ്),ദേവരാജൻ (ദേശ സേവാ യു.പി. സ്കൂൾ)

മരുമക്കൾ: ശ്യാമള (റിട്ട. ഹെഡ്മിസ്ട്രസ് രാധാ വിലാസം യു.പി. സ്കൂൾ പുതിയതെരു), ശ്യാമള(റിട്ട. കോടതി സൂപ്രണ്ട്), വിശ്വനാഥൻ (റിട്ട. സബ് ഇൻസ്പെക്ടർ), വിമല (ടീചർ കമ്പിൽ ഹൈ സ്കൂൾ ), രാജശ്രീ, രജിത

സഹോദരങ്ങൾ : ബാലകൃഷ്ണൻ (വെളിയമ്പ്ര സ്കൂൾ), ദാക്ഷായണി, നാരായണൻ (റിട്ട. OT IS), ലക്ഷ്മി



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്