മയ്യിൽ ചെക്യാട്ട് കാവിന് സമീപം അറാകിൽ കുറ്റിയാട്ട് കരുണാകരൻ നമ്പ്യാർ (85) നിര്യാതനായി
ഭാര്യ: താഴെ ഒടവര ശാന്തകുമാരി (ഇരുവാപ്പുഴ നമ്പ്രം)
സഹോദരങ്ങൾ:വാമൻ നമ്പ്യാർ,സരോജിനി, പത്മാവതി,പുഷ്പവല്ലി, രാജഗോപാലൻ, പരേതനായ ഗോവിന്ദൻ നമ്പ്യാർ.
സംസ്കാരം:രാവിലെ 11 മണിക്ക് മയ്യിൽ കോറയ്ക്ക് സമീപത്തുള്ള തറവാടിൽ (Opp.മയ്യിൽ പാപ്പാസ് ഹോട്ടൽ)
Post a Comment