മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

​ബദ്രിയ്യ മദ്രസ പച്ചക്കറി തോട്ട വിളവെടുപ്പ് എസ്. കെ. ജെ. എം. ജില്ല സെക്രട്ടറി അബ്ദുസ്സലാം ഇരിക്കൂർ ഉത്ഘാടനം ചെയ്തു

​ബദ്രിയ്യ മദ്രസ പച്ചക്കറി തോട്ട വിളവെടുപ്പ് എസ്. കെ. ജെ. എം. ജില്ല സെക്രട്ടറി അബ്ദുസ്സലാം ഇരിക്കൂർ ഉത്ഘാടനം ചെയ്തു


ഇരിക്കൂർ : മാതൃകാ പ്രവർത്തനമായി ഇരിക്കൂർ ബദ്രിയ്യ മദ്രസയിലെ ഉസ്താദുമാരും പി. ടി. എ. യും വിദ്യാർത്ഥികളും പരിശ്രമിച്ചു ബദ്രിയ്യ കാമ്പസിൽ പച്ചക്കറി തോട്ടം നിർമിച്ചു വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉത്ഘാടനം എസ്. കെ. ജെ. എം. ജില്ല സെക്രട്ടറി അബ്ദുസ്സലാം ഇരിക്കൂർ നിർവഹിച്ചു. ടി. സി. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ദാരിമി സന്ദേശം നൽകി. കെ. ടി. ഹുദൈഫ, അലവി ബദ്രി, എം. പി. അഷ്‌റഫ്‌ മൗലവി, എം. അബുബകർ മൗലവി, ഹംസ മൗലവി പ്രസംഗിച്ചു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്