മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ  സി.കെ.മൊയ്തീൻ  നിര്യാതനായി.



മയ്യിൽ:-  ഇരുവാപ്പുഴ നമ്പ്രത്തെ പൊതു കാര്യ പ്രസക്തനായ സി.കെ.മൊയ്തീൻ (85) നിര്യാതനായി.

ഇരുവാപ്പുഴ നമ്പ്രം മഹല്ല് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ടായിരുന്നു.

കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ, ബൂത്ത് പ്രസിഡണ്ട്, ഇരുവാപ്പുഴ നമ്പ്രം സി.ആർ.സി. വായനശാലയുടെ ആദ്യകാല പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ - പി.പി. നഫീ

മക്കൾ - ഇബ്രാഹിം, ഹസ്സൻ, ഷംഷാദ , ജമീല, മുനീർ , നസീമ, താജുദ്ദീൻ, നൗഷാദ്

മരുമക്കൾ - സുബൈദ, കദീജ, കാദർ , മുഹമ്മദ്, സീനത്ത്, ഹാരീസ്, ഷഫീന

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്