മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റിയാദിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ആശുപത്രിയിൽ മരിച്ചു

റിയാദിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ആശുപത്രിയിൽ മരിച്ചു

റിയാദ്: സഊദിയിലെ റിയാദിൽ ചികിത്സയിലായിരുന്ന മലയാളി ആശുപത്രിയിൽ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി കക്കാട്ടു വളപ്പിൽ വീട്ടിൽ താജുദ്ദീൻ ടി (53) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. ക്യാൻസർ ബാധിതനായി ശുമൈസി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

പിതാവ്: പരേതനായ അബ്ദുറഹിമാൻ, 

മാതാവ്: ശരീഫ, ഭാര്യ: ശഹ്‌ബാനത്ത്,

മക്കൾ: സിയാനതജ്‌ലിൻ, ഫാത്തിമത് ലിയാന

മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്