മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി



തൃശൂർ ചാലക്കുടി എസ്.എച്ച്എസ് സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് പൊലീസ് കണ്ടെത്തിയത്.

ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്.

ഇവരുടെ രക്ഷിതാക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിരുന്നു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്